മഴക്കുഴി കുഴിച്ചപ്പോൾ കിട്ടിയ പാത്രം ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു; പൊട്ടിയപ്പോൾ കണ്ടത് കോടികൾ വിലയുള്ള സ്വർണക്കൂമ്പാരം ! സംഭവം കണ്ണൂരിൽ

ബോംബെന്നു കരുതി വലിച്ചെറിഞ്ഞത് നിധിയായിരുന്നു എന്നറിഞ്ഞ ആ തൊഴിലുറപ്പ് തൊഴിലാളികൾ നടുങ്ങി. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്കൂളിനടുത്തു സ്വകാര്യ ഭൂമിയിൽ മഴക്കുഴി എടുത്തു കൊണ്ടിരിക്കെയാണ് ഇവർക്ക് പാത്രം കിട്ടിയത്. (The newspaper was thrown away thinking it was a bomb; When it was broken, I saw a pile of gold worth crores) മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പാത്രവും ആദ്യം ബോംബാണെന്നാണു കരുതിയത്. പാത്രം … Continue reading മഴക്കുഴി കുഴിച്ചപ്പോൾ കിട്ടിയ പാത്രം ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു; പൊട്ടിയപ്പോൾ കണ്ടത് കോടികൾ വിലയുള്ള സ്വർണക്കൂമ്പാരം ! സംഭവം കണ്ണൂരിൽ