ലക്നൗ: രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്ന വാർത്ത. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം നടത്തുന്നവർക്ക് വിറ്റെന്നും അവിടെ ആടുകൾക്കൊപ്പമാണ് ഇത്രനാളും കഴിഞ്ഞതെന്നുമായിരുന്നു തിരിച്ചെത്തിയ രാജു എന്ന് പേരുള്ള യുവാവ് വെളിപ്പെടുത്തിയത്. ഗാസിയാബാദിലെ ഒരു കുടുംബത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ഏഴു വയസുള്ള മകനെ കാണാതായിരുന്നു. അങ്ങനെയാണ് പൊലീസിന്റെ ഇടപെടലിൽ യുവാവ് കഴിഞ്ഞ ദിവസം ഈ കുടുംബത്തോട് ചേർന്നത്. ഇവരുടെ പുനസമാഗമം ദേശീയ … Continue reading ആടുജീവിതം കഥയുമായി രാജുവിൻ്റെ ഗംഭീര എൻട്രി; പക്ഷെ ക്ലൈമാക്സ് ചീറ്റിപ്പോയി; കള്ളിവെളിച്ചത്തായത് ഡി.എൻ.എ പരിശോധനയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed