താലി കെട്ടിയ ശേഷം 11 കുട്ടികളെ വേദിയിലേക്ക് വിളിച്ചു, പിന്നാലെ എല്ലാവരെയും ഞെട്ടിക്കുന്ന ആ പ്രഖ്യാപനം നടത്തി നവദമ്പതികൾ…

വിവാഹത്തിന് പിന്നാലെ എല്ലാവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തി നവദമ്പതികൾ വിവാഹാഘോഷങ്ങൾ സാധാരണയായി ആഡംബരവും ആഘോഷപരിപാടികളും നിറഞ്ഞതായിരിക്കുമ്പോൾ, അതിൽ നിന്ന് വ്യത്യസ്തമായി മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും ശക്തമായ സന്ദേശം നൽകുന്ന ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിവാഹചടങ്ങുകൾക്ക് ശേഷം വേദിയിൽ 11 കുട്ടികളോടൊപ്പം നിൽക്കുന്ന നവദമ്പതികളുടെ ദൃശ്യങ്ങളാണ് ആളുകളുടെ മനസ്സിനെ സ്പർശിച്ചത്. “വിവാഹദിനത്തിൽ കൺവെൻഷനു പകരം കാരുണ്യം തിരഞ്ഞെടുത്ത ദമ്പതികൾ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പുഷ്പമാലകൾ കൈമാറിയതിന് ശേഷം, നവദമ്പതികൾ വേദിയിലേക്ക് കുട്ടികളെ ക്ഷണിക്കുന്നതോടെയാണ് … Continue reading താലി കെട്ടിയ ശേഷം 11 കുട്ടികളെ വേദിയിലേക്ക് വിളിച്ചു, പിന്നാലെ എല്ലാവരെയും ഞെട്ടിക്കുന്ന ആ പ്രഖ്യാപനം നടത്തി നവദമ്പതികൾ…