ആലപ്പുഴ: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. 22 കാരിയായ ആസിയ ആണ് മരിച്ചത്.The newlywed was found hanging dead in her husband’s house ഇന്നലെ രാത്രിയിലാണ് യുവതിയെ ആലപ്പുഴയിലെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായിരുന്ന യുവതി ജീവനൊടുക്കാനിടയായ സാഹചര്യം വ്യക്തമല്ല. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മൂവാറ്റുപുഴയിൽ … Continue reading നാലു മാസം മുമ്പ് വിവാഹം; നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മൂവാറ്റുപുഴയിലെ ദന്തൽ ടെക്നീഷ്യൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed