വിവാഹദിനത്തിൽ പനി കലശലായി; നിക്കാഹ് കഴിഞ്ഞ് നേരെ പോയത് ആശുപത്രിയിലേക്ക്; നവവധു മരണത്തിന് കീഴടങ്ങി

അഞ്ചുകുന്ന്: പനിയെ തുടർന്നു വിവാഹദിനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. The newlywed bride succumbed to fever and was admitted to the hospital on her wedding day അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള നിക്കാഹ് നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്ന ഷഹാനയെ ചടങ്ങിനു … Continue reading വിവാഹദിനത്തിൽ പനി കലശലായി; നിക്കാഹ് കഴിഞ്ഞ് നേരെ പോയത് ആശുപത്രിയിലേക്ക്; നവവധു മരണത്തിന് കീഴടങ്ങി