കേരളത്തിന് വികസന കുതിപ്പേകാൻ പുതിയ റെയിൽ പാത; മണ്ണു പരിശോധനയും വിശദമായ സർവെയും തുടങ്ങി

തൃശ്ശൂർ: കേരളത്തിലെ റയിൽവെ വികസനത്തിൽ വലിയ പ്രതീക്ഷകൾ നൽകി പുതിയ റയിൽപാത ആശയം സജീവമാകുന്നു. The new railway has given great hope in the development of railways in Kerala പുതിയ പാതയുടെ ഏരിയൽ സർവെ പൂർത്തിയായതിന് പിന്നാലെ മണ്ണു പരിശോധനയും വിശദമായ സർവെയും ആരംഭിച്ചു. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, മംഗലാപുരം മേഖലകളെ ബന്ധിപ്പിച്ചാകും സംസ്ഥാനത്തെ പുതിയ റയിൽപാത എന്നാണ് റിപ്പോർട്ട്. തൃശ്ശൂർ ജില്ലയിൽ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്താണ് മണ്ണുപരിശോധന … Continue reading കേരളത്തിന് വികസന കുതിപ്പേകാൻ പുതിയ റെയിൽ പാത; മണ്ണു പരിശോധനയും വിശദമായ സർവെയും തുടങ്ങി