തന്റെ ആദ്യ സ്വകാര്യ യാത്രയിൽ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ ഉപയോഗിച്ചത് കറുത്ത ഫോക്സ്-വാഗൺ. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി. ശനിയാഴ്ച കർദിനാൾമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, മാർപാപ്പ ഏകദേശം 50 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജെനാസാനോയിലെ മരിയൻ ദേവാലയം സന്ദർശിച്ചു. തന്റെഫോക്സ്-വാഗണിൽ പാസഞ്ചർ സീറ്റിലിരുന്ന് ലിയോ പതിനാലാമൻ മാർപാപ്പ വഴിയിലുള്ള ആളുകളെ അഭിവാദ്യം ചെയ്തു. ഫിയറ്റ് കാർ ഫ്രാൻസിസ് പാപ്പ അവസാനമായി ഉപയോഗിച്ചത് മരിക്കുന്നതിന് നാല് ദിവസം മുൻപ്, … Continue reading പുതിയ പോപ്പ് ആദ്യ യാത്രയിൽ സഞ്ചരിച്ചത് കറുത്ത ഫോക്സ്-വാഗൺ: ഫ്രാൻസിസ് മാർപാപ്പയുടെ വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി: അറിയാം പ്രത്യേകതകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed