ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബിഎസ്എൻഎൽ) പുതിയ ലോഗോ.ലോഗോയുടെ നിറവും മാറ്റിയിട്ടുണ്ട്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി. പകരം കാവി, വെള്ള, പച്ച നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൂപടവും ലോഗോയിലുണ്ട്. കണക്ടിങ് ഇന്ത്യ എന്നത് കണക്ടിങ് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. ലോഗോ മാറ്റിയതിനൊപ്പം പുതിയ ഏഴ് സർവീസുകളും അവതരിപ്പിച്ചിട്ടുണ്ട്. സ്പാം കോളുകളെ ബ്ലോക്ക് ചെയ്യുക, വൈഫൈ റോമിങ് അടക്കമുള്ളവ പുതിയ സൗകര്യങ്ങളിൽപ്പെടുന്നു. ഉപഭോക്താക്കൾക്ക് എവിടെ നിന്നും സിം … Continue reading നീല, ചുവപ്പ് നിറങ്ങൾ ഒഴിവാക്കി, പകരം കാവി, വെള്ള, പച്ച; ഇന്ത്യയെ വെട്ടി ഭാരതമെന്നാക്കി; ബിഎസ്എൻഎല്ലിന് പുതിയ ലോഗോ; പുതിയ ഏഴ് സേവനങ്ങൾ അവതരിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed