മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്.അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. എന്നാൽ അവർക്ക് തിരിച്ചടിയായി പുതിയ നിയമം വരുന്നു. The new law is a setback for those who have taken licenses from other states കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കേരളത്തിലെ മോട്ടോര്‍ വാഹന … Continue reading മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലൈസൻസ് എടുത്തവരാണോ ? കേരളത്തിലേക്ക് വിലാസം മാറ്റണമെങ്കിൽ ഇനി വിയർക്കും ! പുതിയ രീതി ഇങ്ങനെ;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed