ഇന്ന് അർധരാത്രി കഴിഞ്ഞാൽ പുതിയ ക്രിമിനല്‍ നിയമങ്ങള്‍; മാറ്റങ്ങൾ ഇങ്ങനെ, വകുപ്പുകളും നമ്പറുകളും അറിയാം

ന്യൂഡൽഹി: നിലവിലെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.the new criminal laws will come into effect from July 1, 2024 ഇന്ന് അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.  അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരംതന്നെയായിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ … Continue reading ഇന്ന് അർധരാത്രി കഴിഞ്ഞാൽ പുതിയ ക്രിമിനല്‍ നിയമങ്ങള്‍; മാറ്റങ്ങൾ ഇങ്ങനെ, വകുപ്പുകളും നമ്പറുകളും അറിയാം