കല്ലടിക്കോട്: ദേശീയപാതയിൽ കല്ലടിക്കോട്, കരിമ്പ, മുണ്ടൂർ മേഖലകളിലെ വർധിച്ചുവരുന്ന അപകടങ്ങൾ തടയാൻ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തടയണമെന്ന ആവശ്യം ശക്തം.unauthorized parking പന്നിയമ്പാടത്തും മുണ്ടൂർ പൊരിയാനിയിലും കയറംകോട് വടക്കൻമുറിയിലും കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപവും ലോറികളടക്കമുള്ള വാഹനങ്ങൾ നിർത്തിയിടാൻ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെങ്കിലും അവിടെ പാർക്കുചെയ്യാതെ പാതയുടെ വശങ്ങളിൽ അലക്ഷ്യമായി നിർത്തിയിടുന്നതു പതിവാണ്. രാത്രിയിൽ വരുന്ന വാഹനങ്ങളുടെ ദൂരക്കാഴ്ച മറയ്ക്കാനും എതിരേവരുന്ന വാഹനങ്ങളിലിടിച്ചു അപകടങ്ങളൂണ്ടാകാനും ഇടയാക്കുന്നു. കഴിഞ്ഞ ആഴ്ച കല്ലടിക്കോട് കാട്ടുശേരി അയ്യപ്പൻകാവിനു സമീപം കാറുംലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ … Continue reading ദേശീയപാതകളിൽ വലിയ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ്; രാത്രികാലങ്ങളിൽ എങ്ങനെ വാഹനമോടിക്കും? അപകടങ്ങൾ തുടർക്കഥ, ഇനിയും കണ്ണു തുറക്കാതെ അധികാരികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed