എന്‍.സി.പി (അജിത് പവാര്‍ പക്ഷം)നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തി. മുന്‍ കൗണ്‍സിലര്‍ കൂടിയായ വന്‍രാജ് അന്ദേക്കറാണ് കൊല്ലപ്പെട്ടത്. പുണെയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. (The NCP leader was shot dead by a 12-member group on a bike) ഗുരുതരമായി പരിക്കേറ്റ വന്‍രാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഘം വന്‍രാജിനുനേരെ അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ശേഷം നീളമുള്ള വാള്‍ ഉപയോഗിച്ചും ആക്രമിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ആറ് … Continue reading എന്‍.സി.പി നേതാവിനെ ബൈക്കിലെത്തിയ 12 അംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്: VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed