ക്ഷേത്ര മൈതാനത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

ക്ഷേത്ര മൈതാനത്ത് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു.സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു. The mystery is increasing after the dogs were found poisoned in the temple grounds പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് പതിനൊന്നോളം തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ കണ്ടത്.കഴിഞ്ഞ ദിവസം രാവിലെ മുതൽ മൈതാനത്തിന്റെ പല ഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്തു വീഴുകയായിരുന്നു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ വായിൽ നിന്ന് … Continue reading ക്ഷേത്ര മൈതാനത്ത് നായ്ക്കൾ കൂട്ടത്തോടെ ചത്ത നിലയിൽ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി