ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു… ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവതിയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ഒരു സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായി ജോലി ചെയ്തിരുന്ന മുപ്പതുകാരിയായ മിങ്കി ശര്‍മ്മയാണ് അതിക്രമത്തിന് ഇരയായത്. മിങ്കിയുടെ സഹപ്രവര്‍ത്തകനും അതേ കമ്പനിയില്‍ അക്കൗണ്ടന്റുമായ വിനയ് എന്ന യുവാവാണ് കൃത്യം നടത്തിയത്. ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. തര്‍ക്കത്തിനിടയില്‍ കരിക്ക് മുറിക്കുന്ന വലിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ വെട്ടിയ … Continue reading നടുക്കുന്ന ക്രൂരത ! എച്ച്.ആർ മാനേജറെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാമുകൻ; ആഗ്രയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed