ഇടുക്കിയിൽ മറുനാടൻ തൊഴിലാളി യുവതിയുടെ കൊലപാതകം; പ്രതി പിടിയിൽ

ഇടുക്കി ഉടുമ്പൻചോലയ്ക്കടുത്ത് ചെമ്മണ്ണാറിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. വങ്കപ്പാറ കാമാ ക്ഷിവിലാസം എസ്റ്റേറ്റിൽ താമസിച്ചിരുന്ന ദുർബെ ബസന്തി(41) യെ കൊലപ്പെടുത്തിയ ലമുസിങ് ദുർബെ (27) ആണ് അറസ്റ്റിലായത്. The murder of a migrant worker in Idukki; Accused in custody മധ്യപ്രദേശ് സ്വദേശികളായ ഇരുവരും മൂന്നുവർഷമായി ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ബസന്തിയെ മുറിയിൽ മരിച്ച നിലയിൽ മറ്റ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. തലേ ദിവസം … Continue reading ഇടുക്കിയിൽ മറുനാടൻ തൊഴിലാളി യുവതിയുടെ കൊലപാതകം; പ്രതി പിടിയിൽ