മുംബൈ: രാത്രികാലങ്ങളിൽ പരിചയമില്ലാത്ത സ്ത്രീക്ക് സന്ദേശമയക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷൻസ് കോടതി. നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, സുന്ദരിയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ് എന്നൊക്കെ സന്ദേശമയക്കുന്നത് അശ്ലീലമാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. മുൻസിപ്പൽ കോർപ്പറേഷനിലെ മുൻ അംഗത്തിന് വാട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഒരാളുടെ ശിക്ഷ ശരിവെച്ചുകൊണ്ട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി ജി ധോബ്ലെയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. സമകാലിക സാമൂഹിക മാനദണ്ഡങ്ങൾ പാലിക്കുന്ന ശരാശരി വ്യക്തിയുടെ കാഴ്ചപ്പാടിൽ നിന്നാണ് അശ്ലീലതയെ വിലയിരുത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി … Continue reading പരിചയമില്ലാത്ത സ്ത്രീകളെ ചാറ്റ്ചെയ്ത് വളക്കാൻ നോക്കുന്ന വിരുതൻമാർ സൂക്ഷിക്കുക; സ്ഥിരമായി ഉപയോഗിക്കുന്ന ഈ വാക്കുകളും അശ്ലീലത്തിൽ പെടുമെന്ന് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed