പെരിയാറിൻ്റെ തീരത്തുള്ളവർ ശ്രദ്ധിക്കുക, ഒരു മണിക്കൂറിനകം മുല്ലപ്പെരിയാർ തുറക്കും
കുമളി: മുല്ലപ്പെരിയാർ ഡാം ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാകും തുറക്കുക. സെക്കന്റിൽ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ തമിഴ്നാട് ടണൽ മാർഗം കൊണ്ടുപോകുന്നത് സെക്കന്റിൽ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടർന്ന് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത് 3867 ഘനയടി വെള്ളമാണ്. അണക്കെട്ടിന്‍റെ നിലവിലെ … Continue reading പെരിയാറിൻ്റെ തീരത്തുള്ളവർ ശ്രദ്ധിക്കുക, ഒരു മണിക്കൂറിനകം മുല്ലപ്പെരിയാർ തുറക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed