പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ബൈക്കിൽ നഗ്നനായി യുവാവിന്റെ സഞ്ചാരം ! തപ്പിയിറങ്ങി പോലീസും എം.വി.ഡി.യും

പെരുമ്പാവൂരിൽ ബൈക്കിൽ നഗ്നനായി യുവാവ് സഞ്ചരിച്ച സംഭവത്തിൽ അന്വേഷണവുമായി പോലീസും എം.വി.ഡി.യും . തിങ്കളാഴ്ച അർധരാത്രിയാണ് യുവാവ് ഷൂസ് മാത്രം ധരിച്ച് ബൈക്കിൽ നഗ്നനായി നഗരത്തിലൂടെ സഞ്ചരിച്ചത്. പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. The movement of a young man naked on a bike in the city center in perumbavoor. എം.എ.റോഡിൽ യെത്രി നിവാസ് പരിസരത്തു നിന്നും ആലുവാ റോഡിലുള്ള പാലക്കാട്ടുതാഴത്തിന് മുൻപ് വരെയുള്ള … Continue reading പെരുമ്പാവൂരിൽ നഗരമധ്യത്തിൽ ബൈക്കിൽ നഗ്നനായി യുവാവിന്റെ സഞ്ചാരം ! തപ്പിയിറങ്ങി പോലീസും എം.വി.ഡി.യും