ഈ വണ്ട് ഒരെണ്ണം വീട്ടിലെത്തിയാൽ ലക്ഷപ്രഭു; രണ്ടെണ്ണം എത്തിയാൽ കോടീശ്വരൻ; ഇനി ഈ വിചിത്ര പ്രാണിയെ തേടി പോകാം

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പ്രാണിയായ സ്റ്റാഗ് വണ്ടുകളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്. ഈ വണ്ടിനായി കോടികൾ ചെലവഴിക്കാനും ആളുകൾ ഇപ്പോൾ തയ്യാറാണ്. The most expensive insect in the world, stag beetles are only two to three inches long കാരണം അപൂർവയിനത്തിൽപ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളിൽ ഒന്നാണിത്. പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ജീർണിച്ച പഴങ്ങളിൽ നിന്നുള്ള മധുരമുള്ള ദ്രാവകമാണ് പൊതുവെ ഭക്ഷിക്കുന്നത് … Continue reading ഈ വണ്ട് ഒരെണ്ണം വീട്ടിലെത്തിയാൽ ലക്ഷപ്രഭു; രണ്ടെണ്ണം എത്തിയാൽ കോടീശ്വരൻ; ഇനി ഈ വിചിത്ര പ്രാണിയെ തേടി പോകാം