വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം വകമാറ്റി; അന്വേഷണം ആരംഭിച്ച് യൂത്ത് കോൺഗ്രസ്
കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം യൂത്ത് കോൺഗ്രസ് നേതാക്കൾ വകമാറ്റിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് യൂത്ത് കോൺഗ്രസ്.The money collected in the name of Wayanad relief was diverted യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷണ ചുമതല. കോഴിക്കോട് ചേളന്നൂർ മണ്ഡലം വൈസ് പ്രസിഡൻറ് അശ്വിൻ, പ്രവർത്തകനായ അനസ് എന്നിവർക്കെതിരെയാണ് മണ്ഡലം പ്രസിഡൻറ് അജൽ ദിവാനന്ദ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ അബിൻ വർക്കിയുടെ നേതൃത്വത്തിൽ … Continue reading വയനാട് ദുരിതാശ്വാസത്തിൻറെ പേരിൽ പിരിച്ച പണം വകമാറ്റി; അന്വേഷണം ആരംഭിച്ച് യൂത്ത് കോൺഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed