ചവിട്ടിപ്പുറത്താക്കിയാലും പിണറായിയെ തള്ളിപ്പറയില്ല;ഇഎംഎസ് ആരായിരുന്നു, പഴയ കോൺഗ്രസുകാരനായിരുന്നില്ലേ… മറുപടി എണ്ണിപ്പറഞ്ഞ് അൻവർ

നിലമ്പൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായുള്ള രൂക്ഷവിമർശനങ്ങൾ ആവർത്തിച്ച് പി.വി. അൻവർ എം.എൽ.എ. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ ഓരോന്നിനും എം.എൽ.എ കൃത്യമായ മറുപടി പറഞ്ഞു.The MLA gave precise answers to each of the issues raised by the Chief Minister in the press conferenc പി.ശശിയെ മുഖ്യമന്ത്രിക്ക് വിശ്വാസം കാണുമെന്നും തനിക്കങ്ങനെയൊരു വിശ്വാസമില്ലെന്നും അൻവർ തുറന്നടിച്ചു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വായിച്ചത് എംആർ അജിത് കുമാറിന്റെ പ്രസ്താവനയാണ്. മുഖ്യമന്ത്രിയെ … Continue reading ചവിട്ടിപ്പുറത്താക്കിയാലും പിണറായിയെ തള്ളിപ്പറയില്ല;ഇഎംഎസ് ആരായിരുന്നു, പഴയ കോൺഗ്രസുകാരനായിരുന്നില്ലേ… മറുപടി എണ്ണിപ്പറഞ്ഞ് അൻവർ