തിരുവനന്തപുരം: ശബരി റെയിൽപ്പാത നിർമാണത്തിനായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി ഒപ്പിടേണ്ട ത്രികക്ഷി കരാറിന്റെ കരട് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി. 3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതിച്ചെലവ് വഹിക്കാമെന്ന് കേരളം ധാരണയിലെത്തിയെങ്കിലും 2018-ൽ ഇതിൽനിന്ന് പിന്മാറിയിരുന്നു. എന്നാൽ, നിലപാട് മാറ്റിയ കേരളം ചെലവ് വഹിക്കാമെന്ന് 2021-ൽ അറിയിച്ചു. രേഖാമൂലമുള്ള ഉറപ്പ് വേണമെന്ന് റെയിൽവേ ആവശ്യപ്പെട്ടത് ഇത്തരം അനുഭവം മുൻനിർത്തിയാണ് എന്ന് റെയിൽവേ പറയുന്നു. … Continue reading ശബരി റെയിൽപ്പാത; പൂർത്തിയായത് – ഏഴ് കിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം; ത്രികക്ഷി കരാറിന്റെ കരട് റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിന് കൈമാറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed