മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു; പോസ്റ്റ് ചെയ്തത് യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ

കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.The minister’s photo was morphed and circulated on Facebook മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ … Continue reading മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു; പോസ്റ്റ് ചെയ്തത് യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിൽ