വൈകിയെത്തിയതോടെ പരിപാടിക്ക് പ്രാർത്ഥനാഗീതം ആലപിക്കാൻ കഴിയാത്ത വിഷമത്തിൽ വിതുമ്പിക്കരഞ്ഞ കുരുന്നുകൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.The minister provided an opportunity for crying children to sing during the program. കുട്ടികൾ കരയുന്നതിന്റെ കാരണം അറിഞ്ഞതോടെ മന്ത്രി തന്നെ ഇടപെട്ട് അധ്യക്ഷന്റെ അനുവാദത്തോടെ പരിപാടിക്കിടെ പ്രാർത്ഥനാഗീതം ആലപിക്കാൻ അവസരം നൽകുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി രസകരമായ ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാങ്ങോട് കെ വി യുപി സ്കൂളിൽ പുതിയ … Continue reading വൈകിയെത്തിയതോടെ പ്രാർത്ഥനാഗീതം ആലപിക്കാൻ കഴിഞ്ഞില്ല: വിതുമ്പിക്കരഞ്ഞ കുഞ്ഞുങ്ങൾക്ക് പരിപാടിക്കിടയിൽ അവസരമൊരുക്കി മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed