താരസംഘടനയായ അമ്മയുടെ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ മാധ്യമ പ്രവർത്തകർക്ക് അവഹേളനം. പത്ര–ദൃശ്യമാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ ശേഷം ബോക്സർമാരെ ഉപയോഗിച്ചു തടഞ്ഞുവയ്ക്കുകയും അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെതെന്നാണ് ആക്ഷേപം. സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു.The media workers were insulted at the annual general meeting of the star organization Amma yesterday രാവിലെ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ … Continue reading വലിഞ്ഞുകയറി വന്നതല്ല, ക്ഷണിച്ചിട്ട് വന്നതാണെന്ന് മാധ്യമ പ്രവർത്തകർ; എങ്ങനെ വന്നതാണെങ്കിലും പുറത്തു നിന്നാൽ മതിയെന്ന് പുതിയ ഭാരവാഹികൾ; ഇനി അമ്മയല്ല “എഎംഎംഎ” മതിയെന്ന് പുതിയ തീരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed