മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത കാനന പാതയായ സത്രം – പുല്ല്‌മേട് – സന്നിധാനം വഴിയുള്ള കാനന പാതയിൽ ഇന്ന് മുതൽ ശരണമന്ത്രങ്ങളുടെ നാളുകൾ. വൃശ്ചികം ഒനിന് ശബരിമല നട തുറന്നതോടെ കാനന പാതയിലൂടെ സന്നിധാനത്തേയ്ക്ക് പോകുന്നതിനായി സത്രത്തിൽ അയ്യപ്പ ഭക്തർ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു മുതൽ എത്തി തുടങ്ങി. ആന്ധ്രായിൽ നിന്നുള്ള അയ്യപ്പ സംഘമാണ് സത്രത്തിൽ ആദ്യം എത്തിയത്. സത്രത്തിൽ ഇപ്രാവശ്യം സ്‌പോട്ട് ബുക്കിംഗിന് മൂന്ന് കൗണ്ടറുകളാണ് സഞ്ജികരിച്ചിട്ടുള്ളത്. … Continue reading മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും