ആഭരണങ്ങളും സ്ഥലവും കൈക്കലാക്കാനായി ഭാര്യയെ കൊലപ്പെടുത്തി; വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞയാളെ കുടുക്കിയത് കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ്

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ബാബു(74)വിനെയാണ് തൃശ്ശൂർ കൊരട്ടി പൊലീസ് പിടകൂടിയത്. 2001ലാണ് ബാബു തൻ്റെ ഭാര്യയായ കൊരട്ടി സ്വദേശിനി ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കോട്ടയത്തും മധുരയിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾക്ക് പിടിവീണത്. 1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെട്ടത്. ചായക്കടക്കാരൻറെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം … Continue reading ആഭരണങ്ങളും സ്ഥലവും കൈക്കലാക്കാനായി ഭാര്യയെ കൊലപ്പെടുത്തി; വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞയാളെ കുടുക്കിയത് കേന്ദ്രസർക്കാരിന്റെ ഇൻഷുറൻസ്