കൊച്ചി: ക്ഷേത്രത്തിൽ നിന്നും നട്ടുച്ചക്ക് ഉരുളി മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ച അസം സ്വദേശിയെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. അസം സ്വദേശി ആലം റഹ്മാൻ എന്നയാളാണ് അറസ്റ്റിലായത്.The man who stole from the temple at noon was caught within hours ഇന്നലെ ഉച്ചക്കാണ് നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളി കവർന്നെടുത്തത്. ആറായിരം രൂപയോളം വില വരുന്ന ഉരുളി മോഷ്ടിച്ചതായി ക്ഷേത്രം ജീവനക്കാരൻ ജയകൃഷ്ണൻ പരാതിപ്പെട്ടു. പിന്നാലെ അന്വേഷണം … Continue reading അയ്യപ്പ ക്ഷേത്രത്തിൽ നിന്നും അടിച്ചു മാറ്റിയത് ഓട്ടുരുളി, അതും നട്ടുച്ചയ്ക്ക്; ആലം റഹ്മാനെ മണിക്കൂറുകൾക്കകം പിടികൂടി പെരുമ്പാവൂർ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed