ആറുവയസ്സുമുതൽ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് വിവിധ വകുപ്പുകളിലായി മൂന്നു തവണ മരണം വരെ കഠിനതടവ് ശിക്ഷ. മാത്രമല്ല 1.90 ലക്ഷം രൂപ പിഴയും ചുമത്തി. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നല്‍കണം. (The man who sexually assaulted his daughter has been jailed) തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ്, അഭിഭാഷക വി.സി.ബിന്ദു എന്നിവര്‍ ഹാജരായി. കുട്ടിക്ക് … Continue reading ആറു വയസ്സുമുതൽ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് മരണം വരെ കഠിനതടവും 1.90 ലക്ഷം പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed