കരിപ്പൂരിൽ നുണബോംബ്; സന്ദേശം അയച്ച പാലക്കാട് സ്വദേശി റിമാൻഡിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ വിമാനത്തിന് ബോംബ് ഭീഷണി bomb threat സന്ദേശം അയച്ച ആൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനാടി കോതകുറിശ്ശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസി (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 05.10നാണ് പ്രതിയുടെ ഇമെയിൽ അക്കൗണ്ടിൽ നിന്നും എയർപോർട്ട് ഡയറക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് എയർപോർട്ട് അധികൃതർ കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ജില്ല പൊലീസ് … Continue reading കരിപ്പൂരിൽ നുണബോംബ്; സന്ദേശം അയച്ച പാലക്കാട് സ്വദേശി റിമാൻഡിൽ