യുവതിയുടെ തലയിൽ തറച്ചു കയറ്റിയത് 18 സൂചികൾ; സന്തോഷ് റാണ പിടിയിൽ

ഭുവനേശ്വർ: ചികിത്സയെന്ന പേരിൽ യുവതിയുടെ തലയിൽ സൂചികൾ കുത്തിയിറക്കിയ മന്ത്രവാദി പിടിയിൽ. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം. The man who inserted needles into the woman’s head was arrested സംഭവത്തിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ് റാണ എന്നയാളാണ് അറസ്റ്റിലായത്. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന യുവതിയെ ചികിത്സയ്ക്കായി യുവതിയുടെ ബന്ധുക്കൾ തന്നെയാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. കഴിഞ്ഞ നാല് വർഷമായി യുവതിക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വൈദ്യസഹായം തേടിയിട്ടും നില മെച്ചപ്പെടാത്തതിനെ … Continue reading യുവതിയുടെ തലയിൽ തറച്ചു കയറ്റിയത് 18 സൂചികൾ; സന്തോഷ് റാണ പിടിയിൽ