കടുവയെ കാട്ടിലേക്ക് തുറന്നു വിടരുത്
കടുവയെ കാട്ടിലേക്ക് തുറന്നു വിടരുത് മലപ്പുറം: മലപ്പുറം കാളികാവ് സുൽത്താന എസ്റ്റേറ്റിൽ കെണിയിൽ കുടുങ്ങിയ നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് കൊണ്ടുപോയി. വിശദമായ ആരോഗ്യ പരിശോധനക്ക് ശേഷം ബാക്കി തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി പറഞ്ഞു. കടുവ കൂട്ടിലായതോടെ നാട്ടുകാർ കൂടിനു ചുറ്റും പ്രതിഷേധിക്കുകയും കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇനി കടുവ കാട്ടിലേക്ക് തുറന്നു വിടില്ല എന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് നാട്ടുകാർ കൂട് വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്. എന്നാൽ, 15 വയസോളം … Continue reading കടുവയെ കാട്ടിലേക്ക് തുറന്നു വിടരുത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed