പുരസ്കാരത്തിൽ ആറാടി ആട്ടം; ദേശിയ ചലച്ചിത്ര പുരസ്കാര വേദിയിൽ നിറഞ്ഞാടിയ മലയാള സിനിമ; ബോക്സ് ഓഫീസിനേക്കാൾ വിജയം നേടിയത് ഒടിടി റിലീസിന് ശേഷം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ മലയാളത്തിൽ നിന്നും നിരവധി അവാർഡുകളാണ് വാരിക്കൂട്ടിയത്. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് ‘ആട്ടം’ എന്ന സിനിമയെ കുറിച്ചാണ്. മലയാളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു ആട്ടം.The Malayalam film that filled the stage of the National Film Awards മികച്ച സിനിമയ്ക്കുള്ള പുരസ്കാരത്തിന് പുറമേ രണ്ടു പുരസ്കാരങ്ങൾ കൂടി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടിയിട്ടുണ്ട്. ശക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വച്ച സിനിമ കൂടിയാണ് ‘ആട്ടം’. നാടക … Continue reading പുരസ്കാരത്തിൽ ആറാടി ആട്ടം; ദേശിയ ചലച്ചിത്ര പുരസ്കാര വേദിയിൽ നിറഞ്ഞാടിയ മലയാള സിനിമ; ബോക്സ് ഓഫീസിനേക്കാൾ വിജയം നേടിയത് ഒടിടി റിലീസിന് ശേഷം