കാജോളും പൃഥ്വിരാജും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സർസമീനിന്റെ അനൗൺസ്‌മെന്റ് വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സർസമീനിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സിനിമ ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമ്മിക്കുന്നത്. ജൂലൈ 25 നാണ് സിനിമയുടെ റിലീസ്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആണ് ഇത്. പൃഥ്വിരാജിനേക്കാൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം ആണ്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇബ്രാഹിം എത്തിയിരിക്കുന്നത്. നാദാനിയാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ഇബ്രാഹിം സിനിമയിൽ … Continue reading ഇബ്രാഹിം തന്നെയാണോ ഇത്; പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഞെട്ടിക്കുന്നത്; ഒപ്പം കാജോളും
Copy and paste this URL into your WordPress site to embed