കാത്തിരുന്നത് പത്തു ദിവസം, അവസാനം അയാൾ എത്തി; വാഴക്കുല കള്ളനെ നാട്ടുകാർ പൊക്കി
തൃശൂർ: സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി.The locals were waiting and caught the thief who was regularly stealing banana bunches തൃശൂർ മുള്ളൂർക്കരയിലാണ് നാട്ടുകാർ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്. മുള്ളൂർക്കര ഇരശേരിയിലാണ് സംഭവം. ചേലക്കര സ്വദേശിയായ അജിത് കൃഷ്ണനാണ് വാഴക്കുലകൾ മോഷ്ടിച്ചത്. പഞ്ചായത്തിന്റെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ഹംസയുടെ കൃഷിയിടത്തിൽ നിന്നാണ് വാഴക്കുലകൾ … Continue reading കാത്തിരുന്നത് പത്തു ദിവസം, അവസാനം അയാൾ എത്തി; വാഴക്കുല കള്ളനെ നാട്ടുകാർ പൊക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed