തോട്ടങ്ങളിൽ നിന്നും ഏലക്ക കുലയോടെ ( ശരം) വെട്ടിപ്പറിക്കും ; പ്രതികളെ ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ: പോലീസിൽ ഏൽപ്പിച്ചു

വണ്ടൻമേട്ടിലും പരിസര പ്രദേശങ്ങളിലും ഏലത്തോട്ടങ്ങളിൽ നിന്നും ഏലക്ക ശരത്തോടെ ( കുല) വെട്ടിപ്പറിച്ച് മോഷണം നടത്തുന്ന പ്രതികളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ഇവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് ( 22 ) നായർസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു (23 ) എന്നിവരാണ് അറസ്റ്റിലായത്. The locals chased the cardamom theft accused and caught them. 50 കിലോയോളം പച്ച ഏലയ്ക്ക ഇവരിൽ നിന്നും കണ്ടെടുത്തു. വെള്ളിയാഴ്ചപുറ്റടി അമ്പലമേട് … Continue reading തോട്ടങ്ങളിൽ നിന്നും ഏലക്ക കുലയോടെ ( ശരം) വെട്ടിപ്പറിക്കും ; പ്രതികളെ ഓടിച്ചിട്ട് പിടികൂടി കൈകാര്യം ചെയ്ത് നാട്ടുകാർ: പോലീസിൽ ഏൽപ്പിച്ചു