സാദാ കുടിയൻമാർക്ക് സർക്കാരിന്റെ കരുതൽ

സാദാ കുടിയൻമാർക്ക് സർക്കാരിന്റെ കരുതൽ തിരുവനന്തപുരം: 20,000 കോടി രൂപയോളം നികുതിയിനത്തിൽ സർക്കാരിന് നേടികൊടുക്കുന്ന വ്യവസായമാണ് മദ്യവ്യവസായം. 2022- 23 വർഷത്തിൽ എക്സൈസ് ഡ്യൂട്ടിയിനത്തിൽ മാത്രം 2876 കോടിയാണ് സംസ്ഥാന സർക്കാരിന് കിട്ടിയത്. വിൽപ്പന നികുതിയിനത്തിൽ 14843 കോടിയും സർക്കാരിന് കിട്ടിയിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് നികുതികളിൽ നിന്നുമായി 17,719 കോടിയാണ് ഖജനാവിലേക്ക് 2022-23 സാമ്പത്തിക വർഷം എത്തിയത്. നിലവിൽ വിലകുറഞ്ഞ മദ്യം കൂടുതലായി വിപണിയിലിറക്കുകയാണ് സർക്കാർ. ജനപ്രിയ മദ്യമായ ജവാൻ മാത്രമാണ് നിലവിൽ സർക്കാരിന്റെ വിലകുറഞ്ഞ മദ്യം. … Continue reading സാദാ കുടിയൻമാർക്ക് സർക്കാരിന്റെ കരുതൽ