ടാക്സി ഡ്രൈവറായി മാറിയ ഒരു യുവാവിന്റെ ജീവിതാനുഭവം ജോലിയില്ലാത്തതിനെ തുടർന്ന് ടാക്സി ഡ്രൈവറായി മാറിയ ഒരു യുവാവിന്റെ ജീവിതാനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ബിസിനസ് പരാജയപ്പെട്ടും ജോലി ലഭിക്കാതെയും ജീവിതം പ്രതിസന്ധിയിലായപ്പോൾ അതിജീവനത്തിനായി ടാക്സി സ്റ്റിയറിംഗ് കയ്യിലെടുത്ത ഇദ്ദേഹത്തിന്റെ കഥ റെഡ്ഡിറ്റിലൂടെയാണ് (Reddit) പുറത്തുവന്നത്. താൻ കടന്നുപോകുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ചും ടാക്സി മേഖലയിലെ വരുമാനത്തെക്കുറിച്ചും വളരെ വ്യക്തമായി തന്നെ യുവാവ് പോസ്റ്റിൽ വിവരിക്കുന്നുണ്ട്. പലപ്പോഴും ഗ്ലാമർ പരിവേഷം നൽകപ്പെടുന്ന നഗരജീവിതത്തിന്റെ മറ്റൊരു വശമാണ് ഈ … Continue reading ബിസിനസ് തകർന്നു, ജോലി പോയി; അതിജീവനത്തിനായി സ്റ്റിയറിംഗ് പിടിച്ച യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ കാണണോ…? വൈറലായി കുറിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed