തൊടുപുഴ: തൊടുപുഴ നഗരസഭയിൽ സി.പി.എം ചെയർമാനെതിരെ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയം നാളെ. നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരെയാണ് ഇടത് അംഗങ്ങൾ തന്നെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.The left members themselves will present a no-confidence motion against Saneesh George tomorrow കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സനീഷ് ജോർജ്ജിനോട് രാജിവെക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയുടെയും മുന്നണിയുടെയും നിർദ്ദേശം തള്ളിയ സനീഷ് ജോർജ്ജ് ചെയർമാൻ സ്ഥാനത്ത് തുടർന്നതോടെയാണ് സ്വന്തം മുന്നണി … Continue reading ഭരിക്കുന്നതും അവിശ്വാസപ്രമേയം കൊണ്ടുവരുന്നതും ഇടതുമുന്നണി; സ്വന്തം ചെയർമാനെ താഴെ ഇറക്കാൻ കൈവിട്ട കളിയുമായി സി.പി.എം ; സപ്പോർട്ടിന് ബി.ജെ.പിയും യു ഡി എഫും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed