കുട്ടികൾ ഗുണ്ടയെ നോക്കി കളിയാക്കി ചിരിച്ചു;വീട്ടിൽ അതിക്രമിച്ച് എത്തി നായയെ കൊണ്ട് കടുപ്പിച്ച് ​ പ്രതികാരം; കമ്രാനെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം: കുട്ടികൾ നോക്കി കളിയാക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടുപ്പിച്ച് ​ഗുണ്ടാ നേതാവ്. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത നടന്നത്. ചിറക്കൽ സ്വദേശി സക്കീറിനാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഠിനകുളം പൊലീസ് സ്റ്റേഷനിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് അക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കമ്രാൻ നായയുമായി പൊതുനിരത്തിലെത്തി ഭീകാരന്തരീഭക്ഷം സൃഷ്ടിക്കുമ്പോൾ വഴിയിലൂടെ നടന്നുപോയ സക്കീറിന്റെ വീട്ടിലെ കുട്ടികൾ ചിരിച്ചതാണ് ഇതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ വീട്ടിൽ … Continue reading കുട്ടികൾ ഗുണ്ടയെ നോക്കി കളിയാക്കി ചിരിച്ചു;വീട്ടിൽ അതിക്രമിച്ച് എത്തി നായയെ കൊണ്ട് കടുപ്പിച്ച് ​ പ്രതികാരം; കമ്രാനെ തെരഞ്ഞ് പൊലീസ്