വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്നു; തിരിച്ചടിയായി മോശം കാലാവസ്ഥ

കൊ​ച്ചി​: അറബിക്കടലിൽ​ ​മു​ങ്ങി​ത്താ​ഴ്ന്ന​ ​ച​ര​ക്കു​ക​പ്പ​ലി​ൽ​ ​നി​ന്നു​ള്ള​ ​എ​ണ്ണ​ച്ചോ​ർ​ച്ച​ ​നി​​​യ​ന്ത്രി​​​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​തി​രി​ച്ച​ടി​യാ​യി​ ​മോ​ശം​ ​കാ​ലാ​വ​സ്ഥ.​ ​ വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്ന് ​അ​ഞ്ച് ​കി​ലോ​മീ​റ്റ​റോ​ളം​ ​വ്യാ​പി​ച്ചതായാണ് റിപ്പോർട്ട്.​ ​എ​ണ്ണ​പ്പാ​ട​ ​കേ​ര​ള​തീ​ര​ത്ത് ​അ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ​നാ​വി​ക​സേ​ന​ ​അ​റി​യി​ച്ചു. ക​ട​ൽ​ ​പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ​ ​ബൂം​ ​(​പ്ര​ത്യേ​ക​ ​ത​ട​യ​ണ​)​ ​ചെ​യ്യാ​ൻ​ ​ഇ​ന്ന​ലെ​യും​ ​സാ​ധി​ച്ചി​​ല്ല.​ ​നേ​വി​യു​ടെ​ ​ഡോ​ണി​യ​ർ​ ​വി​മാ​ന​ത്തി​ലൂ​ടെ​ ​ഓ​യി​ൽ​ ​സ്പി​ൽ​ ​ഡി​സ്‌​പേ​ഴ്‌​സ​ന്റ് ​മാ​ത്ര​മാ​ണ് നിലവിൽ ​ഉ​പ​യോ​ഗി​ക്കാ​നാ​യ​ത്.​ ​ ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​വി​മാ​നം​ ​നി​രീ​ക്ഷ​ണ​ത്തി​നാ​യി​ ​പ​റ​ന്നെ​ങ്കി​ലും​ ​പ്ര​തി​കൂ​ല​ ​കാ​ലാ​വ​സ്ഥ​മൂ​ലം പെട്ടെന്ന്​ ​മ​ട​ങ്ങേ​ണ്ടി​വ​ന്നു. പിന്നീട്​ ​വൈ​കി​ട്ടാ​ണ് ​വീ​ണ്ടു​മി​റ​ക്കി​യ​ത്. … Continue reading വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ ​പ​ല​താ​യി​ ​പി​ള​ർ​ന്നു; തിരിച്ചടിയായി മോശം കാലാവസ്ഥ