കാക്കകളും പരുന്തുകളും കൊത്തും; ആ ദേഷ്യം തീർക്കാൻ മനുഷ്യരുടെ ദേഹത്ത് കുത്തും; മരണം വരെ സംഭവിക്കാം; തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല; മലയോര മേഖലകളിലെ മനുഷ്യരെ ആര് രക്ഷിക്കും

കോട്ടയം : കൂട്ടമായി ജീവിക്കുന്ന കടന്നൽ, തേനീച്ച പോലുള്ള ഷഡ്പദങ്ങൾ തങ്ങളുടെ വാസസ്ഥലത്തെ സംരക്ഷിക്കാനായി മാത്രം ശത്രുക്കളെ ആക്രമിക്കുന്നവരാണ്. തീക്ഷ്ണമായ ​ഗന്ധം, വർണം, ശബ്ദം തുടങ്ങിയവയൊക്കെ ഇവയെ ഭയപ്പെടുത്തുകയും അക്രമസാക്തരാക്കുകയും ചെയ്യുന്നു. കൊമ്പ് പോലുള്ള അവയവം വച്ചാണ് ഇവ ശത്രുക്കളെ ആക്രമിക്കുന്നത്. കുത്തുന്നതോടെ തേനീച്ച മരണമടയുന്നു. എന്നാൽ കടന്നലുകൾ അങ്ങനെയല്ല. കടന്നൽ കുത്തേറ്റാൽ മരിക്കുമോയെന്ന സം‌ശയം പലർക്കുമുണ്ട്. പലതരം എൻസൈമുകളുടെയും അമൈനുകളുടെയും ടോക്സിക്കായ പെപ്റ്റൈഡുകളുടെയും മിശ്രിതമാണ് ഇവയുടെ വിഷം. കടന്നൽ കുത്തുകൾക്ക് ഒരാളെ കൊല്ലാനുള്ള കെൽപ്പുണ്ട്. കുത്തുകളുടെ … Continue reading കാക്കകളും പരുന്തുകളും കൊത്തും; ആ ദേഷ്യം തീർക്കാൻ മനുഷ്യരുടെ ദേഹത്ത് കുത്തും; മരണം വരെ സംഭവിക്കാം; തുരത്താൻ വനംവകുപ്പിന് റെസ്ക്യൂ ടീമില്ല; മലയോര മേഖലകളിലെ മനുഷ്യരെ ആര് രക്ഷിക്കും