പാതിരാക്കോഴി കൂവുമ്പോൾ മോഷ്ടിക്കാനൊരു ത്രില്ലില്ല; പട്ടാപകലാണ് ഇഷ്ടം; കക്കാനും നിക്കാനും മാത്രമല്ല വാദിക്കാനും അറിയാം, കള്ളൻ സജീവൻ വക്കീൽ സജീവനായത് ഇങ്ങനെ

പൂജപ്പുരയില്‍നിന്ന് 10 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയെ കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലിൽ മറ്റൊരു കേസിനുകൂടി വഴിത്തിരിവായി.The Kochi City Police took the accused in the custody another case took a turn during the interrogation മറൈന്‍ഡ്രൈവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസ് കുത്തിത്തുറന്ന് 65,500 രൂപ കവര്‍ന്ന കേസിൽ കൂടിയാണ് മോഷ്ടാവ് ഒറ്റപ്പാലം സ്വദേശി സജീവന്‍ (വക്കീല്‍ സജീവന്‍) അറസ്റ്റിലായത്. മറൈന്‍ഡ്രൈവിലെ മോഷണം നടന്നത് … Continue reading പാതിരാക്കോഴി കൂവുമ്പോൾ മോഷ്ടിക്കാനൊരു ത്രില്ലില്ല; പട്ടാപകലാണ് ഇഷ്ടം; കക്കാനും നിക്കാനും മാത്രമല്ല വാദിക്കാനും അറിയാം, കള്ളൻ സജീവൻ വക്കീൽ സജീവനായത് ഇങ്ങനെ