വെളുപ്പാൻ കാലത്ത് വീട്ടിനകത്ത് അപ്രതീക്ഷിത അതിഥി; ഭയന്നു വിറച്ച് ബേബി ; ഒടുവിൽ രക്ഷക്കായി മമ്മദാലി എത്തി

പാലക്കാട് ; വീടിന് അകത്തുനിന്നും രാജവെമ്പാലയെ പിടികൂടി. കിഴഞ്ചേരി പാലക്കുഴി പിസിഎയില്‍ പഴനിലം ബേബിയുടെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ കണ്ടെത്തിയതെ.The king cobra was caught from inside the house. ബേബി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്.പാമ്പിനെ കണ്ടതിന് പിന്നാലെ ഭയന്ന ബേബി നാട്ടുക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എത്തുകയും വകുപ്പ് വാച്ചര്‍ കരയങ്കാട് മമ്മദാലിയാണ് പാമ്പിനെ പിടിയിലാക്കിയത്.