രാത്രി സുഹൃത്തിനൊപ്പം കാറിലിരുന്ന യുവതിയെ കാറിൽ വലിച്ചുകയറ്റി; തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളിയത് ഒരു അബദ്ധം മൂലം; രക്ഷപെടുത്തി

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളിയത് ഒരു അബദ്ധം മൂലം ഗുരുഗ്രാം ∙ ഹരിയാനയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ ഭക്ഷണ വിൽപനക്കാരൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവം. 23 വയസ്സുള്ള യുവതിയെയാണ് സുഹൃത്തിനെ മർദിച്ച ശേഷം പ്രതി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. എന്നാൽ, പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. ഞായറാഴ്ച രാത്രി ഏകദേശം 1.30ഓടെയാണ് യുവതി സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. ഇരുവരും കാറിൽ ഇരിക്കുമ്പോൾ പുലർച്ചെ മൂന്നുമണിയോടെ ഗൗരവ് ഭാട്ടിയെന്ന പ്രദേശത്തെ ഭക്ഷണ വിൽപനക്കാരൻ അവിടെയെത്തുകയും യുവാവിനോട് … Continue reading രാത്രി സുഹൃത്തിനൊപ്പം കാറിലിരുന്ന യുവതിയെ കാറിൽ വലിച്ചുകയറ്റി; തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളിയത് ഒരു അബദ്ധം മൂലം; രക്ഷപെടുത്തി