പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള യോഗേഷ് ഗുപ്തയോട് ആ പദവി വേണ്ടെന്ന് എഴുതി നൽകാൻ സർക്കാർ സമ്മർദ്ദം. സാദ്ധ്യമല്ലെന്ന് യോഗേഷ് ഗുപ്ത. കേന്ദ്രസർവീസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മേധാവിയാവാൻ കേസും അന്വേഷണവുമില്ലെന്ന ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ഇങ്ങനെയൊരു ഉപാധിവയ്ക്കുകയായിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയം മൂന്നുവട്ടം രേഖാമൂലം ആവശ്യപ്പെട്ടിട്ടും യോഗേഷിനെതിരേ കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർക്കാർ നൽകുന്നില്ലെന്ന് ‘മാധ്യമങ്ങൾ’ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സർക്കാർ ഈ തന്ത്രം പ്രയോഗിച്ചത്. സംസ്ഥാനപൊലീസ് … Continue reading പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം