‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്…ബിജെപിക്കെതിരെ പരാതി

ബെംഗളൂരു: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് എ ഐ വീഡിയോ നിർമിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ പരാതി. കർണാടകയിലെ ബിജെപി ഘടകത്തിനെതിരെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)യാണ് പരാതി നൽകിയത്. ജനറൽ സെക്രട്ടറി എസ് മനോഹർ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അപകീർത്തികരമായ എ ഐ വീഡിയോ അവരുടെ എക്‌സ് … Continue reading ‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്…ബിജെപിക്കെതിരെ പരാതി