തീരുമാനം മാറ്റി; ഇനിയും കാത്തിരിക്കണം;ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല.The Justice Hema Commission report will not be made public today  നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം സർക്കാർ മാറ്റിയത്. 299 പേ​ജുള്ള റിപ്പോർട്ടിൽ നിന്നും സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി 233 പേ​ജ് അ​പേ​ക്ഷ​ക​ർ​ക്ക് ഇന്ന് രാവിലെ 11 മണിക്ക് കൈ​മാറാനായിരുന്നു തീരുമാനം.  ഇതിനിടയിലാണ് താനും മൊഴി നൽകിയിട്ടുണ്ടെന്നും പുറത്തു വിടുന്ന … Continue reading തീരുമാനം മാറ്റി; ഇനിയും കാത്തിരിക്കണം;ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പരസ്യപ്പെടുത്തില്ല