ജപ്പാൻകാരുടെ പ്രത്യേകതയാണ് അവരുടെ ശരീരത്തിന്റെ ഫിറ്റ്നെസ്. കുടവയറുള്ള ഒരാളെയും നമ്മൾക്ക് അവിടെ കാണാനാവില്ല. എല്ലാ കാര്യത്തിലും ജപ്പാൻകാർ പ്രത്യേകതയുള്ളവരാണ്. സമ്മർദരഹിതവും സന്തോഷം നിറഞ്ഞതുമായ അവരുടെ ജീവിതത്തിന്റെ കാരണം അവരുടെ ജീവിതരീതിയാണ്. ജപ്പാൻകാരുടെ ഈ ആരോഗ്യഗുണങ്ങളുടെ രഹസ്യങ്ങളിലൊന്നാണ് ‘സീക്രട്ട് വാട്ടർ’. ഇഞ്ചിയും നാരങ്ങയും ചേർത്തതാണ് ഈ പാനീയം ഉണ്ടാക്കുന്നത്. ലോകത്ത് ഇപ്പോൾ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഈ പാനീയം ലക്ഷക്കണക്കിന് ആളുകളാണ് പരീക്ഷിക്കുന്നത്. ഇഞ്ചി നാരങ്ങാവെള്ളം ഏതു സമയത്തും കുടിക്കാം. എന്നാൽ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണങ്ങൾ … Continue reading കുടവയർ ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും ! ലോകത്തിന് അത്ഭുതമായി ജപ്പാൻകാരുടെ ഈ ‘സീക്രട്ട് വാട്ടർ’; തയാറാക്കേണ്ടത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed