വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും

വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും ഇറാൻ ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് വഴിമാറുമ്പോൾ വൻ നഷ്ടമാണ് ഇരുഭാഗത്തും ഉണ്ടാകുന്നത് . സൈനിക നേതാക്കളും ആണവ ശാസ്ത്രജ്ഞരും നഷ്ടമായ ഇറാന്റെ എണ്ണപ്പാടങ്ങളും ഇസ്രയേൽ ഈർജ കേന്ദ്രങ്ങളും ചാമ്പലാക്കി. കൊല്ലപ്പെട്ടത് 300 ൽ അധികം ഇറാൻ പൗരന്മാർ 300 ൽ അധികം ഇറാൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കുള്ളതിനാൽ യഥാർത്ഥ നഷ്ടം അറിവായിട്ടില്ല. ഇതിനിടെ ടെൽ അവീവും ജറുസലേമും ആക്രമിച്ച ഇറാൻ ഇസ്രയേലിലെ ഹൈഫ … Continue reading വൻ നഷ്ടങ്ങൾ നേരിട്ട് ഇറാനും ഇസ്രയേലും